Home Voting

Home Voting

ഹോം വോട്ടിംഗ് ആരംഭിച്ചു സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു. 85 വയസിനു മുകളിൽ പ്രായമുള്ളവർക്കും, ഇലക്ടറൽ റോളിൽ അടയാളപ്പെടുത്തിയിട്ടുള്ള 40% വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മാർച്ച്‌ 30 മുതൽ ഏപ്രിൽ 4 വരെയാണ് ഹോം വോട്ടിംഗ് നടക്കുക. സമ്മതിദാനം എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കണമെന്ന ലക്ഷ്യവുമായാണ് ഇലക്ഷൻ കമ്മിഷൻ ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

Tags:

#ceokerala #sveepkerala #ecisveep #keralaassemblyelection2026 #homevoting

Uploaded on: 31 March, 2026