My Vote My Shakti Campaign

യുവജനങ്ങളിൽ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായും ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശത്തിന്റെ പ്രാധാന്യം ശക്തമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി കേരള സംസ്ഥാന നിയമസേവന അതോറിറ്റിയും (KeLSA), ഇലക്ഷൻ കമ്മീഷനും (ECI), ജനമൈത്രി പോലീസും സംയുക്തമായി “എന്റെ വോട്ട്, എന്റെ ശക്തി” എന്ന സംസ്ഥാനതല വോട്ടർ ബോധവത്കരണ ക്യാമ്പയിൻ നടത്തും. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

Tags:

#ceokerala #sveepkerala #ecisveep #keralaassemblyelection2026 #voterawareness

Uploaded on: 28 March, 2026