VR Polling booth Video

യുവവോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിനും, ആദ്യമായി വോട്ട് ചെയ്യുന്നവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി വി.ആർ (Virtual Reality) പോളിംഗ് ബൂത്ത് ക്യാമ്പയിനും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും സംഘടിപ്പിച്ചു. ഒരു യഥാർത്ഥ പോളിംഗ് സ്റ്റേഷൻ എങ്ങനെയായിരിക്കുമെന്ന് നേരിട്ട് മനസ്സിലാക്കാനും, വിർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ വോട്ടിംഗ് രീതികൾ അനുഭവിച്ചറിയാനും സാധിക്കുന്നു എന്നതാണ് ഈ ക്യാമ്പയിന്റെ പ്രത്യേകത. Be ready to Vote with Confidence

Tags:

#ceokerala #sveepkerala #ecisveep #keralaassemblyelection2026 #voterawareness

Uploaded on: 03 April, 2026