Election Video -Celebrity

ഓരോ വോട്ടും വിലപ്പെട്ടതാണ്... നിങ്ങളുടെ ശബ്ദം നമ്മുടെ നാടിന് നിർണായകമാണ്.... എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓർമപ്പെടുത്തികൊണ്ട് ഒളിമ്പ്യൻ പ്രീജ ശ്രീധരൻ.

Tags:

#ceokerala #sveepkerala #ecisveep #keralaassemblyelection2026 #voterawareness

Uploaded on: 31 March, 2026