2026 കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാനത്തെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ. ഗ്യാനേഷ് കുമാർ, അദ്ദേഹം എറണാകുളം കളക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ കൂടെ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
Tags:
Uploaded on: 11 March, 2026