Attukaal Pongala Voter Awareness

Attukaal Pongala Voter Awareness

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിങ്ങിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിശറികൾ വിതരണം ചെയ്തു.

Tags:

#ceokerala #sveepkerala #ecisveep #keralaassemblyelection2026 #voterawareness

Uploaded on: 04 March, 2026