1000 Women Challenge short video release

1000 Women Challenge short video release

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി, സംഘടിപ്പിച്ച '1000 വുമൺ ചലഞ്ചിൽ' പങ്കെടുത്തവരുടെ വീഡിയോകൾ കോർത്തിണക്കി തയ്യാറാക്കിയ ഷോർട്ട് വീഡിയോ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ഐ. എ. എസിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം എം ജി കോളേജിലെ വിദ്യാർത്ഥികളായ ശീതൾ ബി എസ്‌, കമലാകൃഷ്ണ ഡി എസ്‌ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. അഡിഷണൽ സെക്രട്ടറി & അഡിഷണൽ സി.ഇ.ഒ, ശർമിള സി, എം. ജി. കോളേജിലെ അദ്ധ്യാപകരായ ഡോ. രാഹുൽ എസ്‌, ഡോ. ദീപ വി, ഡോ. രശ്മി രഘുനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:

Ceokerala

Uploaded on: 24 February, 2025