Special Intensive Revision Meeting

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടിക്രമങ്ങളുടെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാനതല യോഗം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ചേർന്നു

Tags:

#ceokerala #sveepkerala #ecisveep #evm #legislativeassemblysession

Uploaded on: 21 February, 2026