അന്തരാഷ്ട്ര വനിതാദിനത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച വനിതകൾ മാത്രം പങ്കെടുത്ത ബൈക്ക് റാലി കവടിയാറിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എ സ് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ്, അയോദ്ധന കലകളുടെ അവതരണം എന്നവയും, 7 മണിക്ക് സ്ത്രീ ശക്തീകരണത്തിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും പ്രാധാന്യം വ്യക്തമാക്കിയ തെരുവ് നാടകവും മനവീയം വീഥിയിൽ അവതരിപ്പിച്ചു
Tags:
Uploaded on: 28 March, 2025