GOHSS video Election

വോട്ടവകാശം ഓരോ പൗരന്റെയും വിലപ്പെട്ട ജനാധിപത്യ അവകാശമാണ്, പാഴാക്കി കളയരുത്. രക്ഷിതാക്കൾക്ക് കത്തെഴുതി പാലക്കാട് ജില്ലയിലെ GOHSS എടത്തനാട്ടുകര സ്കൂളിലെ വിദ്യാർത്ഥികൾ.

Tags:

#ceokerala #sveepkerala #ecisveep #keralaassemblyelection2026 #voteisright

Uploaded on: 03 April, 2026