International Women's Day Celebrations

International Women's Day Celebrations

അന്തരാഷ്ട്ര വനിതാദിനത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച വനിതകൾ മാത്രം പങ്കെടുത്ത ബൈക്ക് റാലി കവടിയാറിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എ സ് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ്‌മോബ്, അയോദ്ധന കലകളുടെ അവതരണം എന്നവയും, 7 മണിക്ക് സ്ത്രീ ശക്തീകരണത്തിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും പ്രാധാന്യം വ്യക്തമാക്കിയ തെരുവ് നാടകവും മനവീയം വീഥിയിൽ അവതരിപ്പിച്ചു

Tags:

Ceokerala Sveepkerala ECISVEEP Election Commission of India International Women's Day

Uploaded on: 28 March, 2025